Thursday, December 25, 2008

001. അര്‍മാദിക്കട്ടെ

ഞാന്‍ തേങ്ങ അടിച്ചു തുടങ്ങി അര്‍മാദിക്കട്ടെ

രാമം ജയ ശ്രീരാമം
ജയജയ രാമം
ഭജരാമം ശിവ ശിവരാമം

അപ്പോള്‍ രാമംനാമം ജപിച്ചുകൊണ്ട്‌ തുടങ്ങട്ടെ..

സ്വര്‍ഗ്ഗ നാട്ടിലെന്‍ പ്രിയന്‍ തീര്‍ത്തിടും
സ്വന്ത വീട്ടില്‍ ചേര്‍ന്നിടുവാന്‍
മമ കാന്തനെ ഒന്നു കാണുവാന്‍
മനം കാത്തു പാര്‍ത്തിടുന്നു..

കിടക്കട്ടെ കര്‍ത്താവിനും ഒരു തേങ്ങ..

മക്കത്തുദിത്തോളിവേ..
റസൂലുള്ള
ആദിയോന്‍ തന്നോളിവേ
മണ്ണിന്‍ മുഖതെളിവേ
ഹബീബുള്ള
ആലതിന്‍ പോന്നോളിവേ

എന്തിനെ വെറുതെ അല്ലാഹുവിനെ പിണക്കുന്നത്..


അപ്പോള്‍ ഞാന്‍ ഇതാണ്... എല്ലാരേം വേണം .......ആരെയും പിണക്കില്ല...

അടിച്ച് തുടങ്ങട്ടെ......

കാണാം.. കാണണം.... അങ്ങനെ ഒരു നടയ്ക്കു പോകുന്ന ഇനമല്ലിത്..

ആന്റണി...................

9 comments:

  1. അപ്പോള്‍ ഞാന്‍ ഇതാണ്... എല്ലാരേം വേണം .......ആരെയും പിണക്കില്ല...

    അടിച്ച് തുടങ്ങട്ടെ......

    കാണാം.. കാണണം.... അങ്ങനെ ഒരു നടയ്ക്കു പോകുന്ന ഇനമല്ലിത്..

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. തന്നീ...തന്നീ.. ഇത് വേണ്ടേത് തന്നെ...

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. അര്‍മാദിച്ചാട്ടെ എല്ലാവിധ ആശംസകളും
    Happy New year

    ReplyDelete